അടുത്ത 2 ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുമെന്നും ഒപ്പം തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം. തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി നിലവിലൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിൻ്റെ സ്വാധീനഫലമായി 17 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
രണ്ട് ദിവസത്തിനുള്ളിൽ തുലാ വർഷം എത്തും: 15 മുതൽ 17 വരെ കനത്ത മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
سعودی فوجی اتحاد کا مدینہ اور ملک کے مشرقی حصوں کی جانب آنے والے چار ڈرونز مار گرانے کا دعویٰ
BBC Urdu Features (Urdu)
Just now
Architecture
Farmers uphold age-old ritual for bountiful harvest
Prameya News Lifestyle (Odia)
37min
Architecture
Chhatar Jatra: The sacred umbrella that unites Kalahandi
Prameya News Lifestyle (Odia)
43min
Architecture
Ghatagaon Maa Tarini’s Suna Besha adds lustre to Durga Puja
Prameya News Lifestyle (Odia)
46min
Architecture
Odia Puja magazines thrive despite digital distractions
Prameya News Lifestyle (Odia)
50min
Architecture
Post-Puja waste management poses civic challenge
Prameya News Lifestyle (Odia)
54min
Architecture