Hashtagintro

രാത്രി യാത്രയോ വിശപ്പോ ചായയോ അല്ല ആ കുട്ടികളുടെ മരണകാരണം, വിഷകണ്ണുള്ള തള്ളവൈബ്';ശശികലയ്ക്കെതിരെ ജിൻ്റോ ജോണ്‍

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മരിച്ച ഗോപികയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെച്ചൊല്ലി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ രൂക്ഷമായ വാക്പോര് തുടരുന്നതിനിടെ ശശികലയ്ക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണ്‍. മരിച്ച മക്കളെയോർത്ത് മരവിച്ച അവസ്ഥയിലിരിക്കുന്ന കുടുംബങ്ങളെ വേദനിപ്പിക്കുന്നതിൽ മന:സുഖം കണ്ടെത്തുന്ന ശശികലയെ സാമൂഹ്യ വിചാരണ ചെയ്യേണ്ട കാലം കഴിഞ്ഞുവെന്ന് ജിൻ്റോ പറഞ്ഞു.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language