Hashtagintro

രാഹുലും പ്രതിപക്ഷവും സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍വത്ര പിഴവ്.. കോടതി ഫീസില്‍ 220 രൂപ കുറവും!

തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കും വോട്ടര്‍ പട്ടികയുടെ എസ്‌ഐആര്‍ നടപടികള്‍ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ 14 പിഴവുകളുണ്ടെന്ന് സുപ്രീം കോടതി. കോടതി ഫീസില്‍ 220 രൂപയുടെ കുറവുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഒമ്പത് ഹര്‍ജിക്കാരുടെ ഔദ്യോഗിക സമ്മതപത്രങ്ങള്‍ ഇല്ലാത്തതും, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരിച്ചറിയല്‍ രേഖയുടെ വ്യക്തമല്ലാത്ത പകര്‍പ്പ് സമര്‍പ്പിച്ചതുമാണ്

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language