Hashtagintro

വനിതാ സമരക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസിന്റെ ലൈംഗിക അതിക്രമം; അമിത് ഷാ എവിടെ എന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ വനിതകള്‍ക്ക് മോശം അനുഭവം. പോലീസുകാര്‍ ലൈംഗിക അതിക്രമം നടത്തി എന്ന് പരാതി. വനിതാ മാധ്യമപ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തവരും പരാതി ഉന്നയിച്ചു. പരാതി ലഭിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. വിജയ് മിണ്ടിയിട്ടില്ല; പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, ടിവികെ ഇനി ഇന്ത്യ സഖ്യത്തില്‍, ചെന്നൈ സമരത്തിന്

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language