Hashtagintro

വന്ദേമാതരം രണ്ട് ഖണ്ഡിക കഴിഞ്ഞപ്പോള്‍ ഇരുന്നു; തന്നെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്ന് കെ മുരളീധരന്‍

കാസര്‍ക്കോട്ടെ പൊതുപരിപാടിയില്‍ വന്ദേമാതരം രണ്ട് ഖണ്ഡിക കഴിഞ്ഞപ്പോള്‍ അതൃപ്തി പ്രകടിപ്പിച്ച് ഇരുന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. പരിപാടിയില്‍ പങ്കെടുത്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജില്ലാ കളക്ടര്‍, ചില ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ ഈ വേളയില്‍ കസേരയില്‍ ഇരുന്നു. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തുവന്നു. തന്നെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നാണ് മുരളീധരന്‍ ഇതിനോട് പ്രതികരിച്ചത്. ബെംഗളൂരു-മംഗളൂരു വന്ദേഭാരത്

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language