Hashtagintro

വർക്കുകൾ ഇല്ലാതായ ഒരു വർഷം, സ്വർണം വിറ്റു, ചോറ് കഴിച്ചോ എന്ന് പോലും ചോദിക്കില്ല, ബന്ധുക്കൾ പറഞ്ഞത്-രേഖ

സീരിയൽ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്ത് നടി രേഖ രതീഷിനുണ്ട്. സൂപ്പർഹിറ്റായ ഒന്നിലധികം സീരിയലുകൾ ചെയ്ത നടി. അതും പ്രധാന വേഷങ്ങൾ. പരസ്പരം ആണ് രേഖയുടെ കരിയറിൽ വർഷങ്ങൾക്കിപ്പുറവും ഏവരും എടുത്ത് പറയുന്ന സീരിയൽ. എന്നാൽ കഴിഞ്ഞ ഒരു വർഷമായി രേഖയെ സീരിയലുകളിൽ കണ്ടിരുന്നില്ല. കൺമഷി എന്ന സീ കേരളത്തിലെ പുതിയ സീരിയലിലൂടെ തിരിച്ച് വരവ് നടത്തുകയാണ്

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language