Hashtagintro

ശമ്പളം മാത്രം പോര; മറ്റു വരുമാനം കണ്ടെത്തി 47 ശതമാനം പേര്‍, അവശ്യവസ്തു വില കുതിച്ചുയര്‍ന്നു

ഒരാളുടെ വരുമാനം കൊണ്ടു മാത്രം വീട് കഴിയാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് ജനങ്ങള്‍. ഒരു ആദായ മാര്‍ഗം മാത്രം ആശ്രയിക്കുന്നതിന് പകരം ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് മിക്കവരും. ക്ലിയര്‍ ടാക്‌സ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്ന വിവരങ്ങളാണുള്ളത്. നേരത്ത ഒരു വരുമാനത്തിന് മാത്രം നികുതി അടച്ചിരുന്ന മിക്കവരും ഒന്നിലധികം ആദായ മാര്‍ഗം കണ്ടെത്തി എന്നാണ് ഡാറ്റ വ്യക്തമാക്കുന്നത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language