Hashtagintro

സ്വര്‍ണവില കുറഞ്ഞത് 7320 രൂപ; ജ്വല്ലറികളില്‍ വന്‍ തിരക്ക്, സങ്കടത്തോടെ വ്യാപാരികള്‍, സ്വര്‍ണം ഇനിയും വീഴുമോ

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ് നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍. ഇന്ന് ഒരു പവന് ഒരു ലക്ഷം രൂപയില്‍ താഴെയാണ് വില. ഈ വര്‍ഷം രണ്ടാം തവണയാണ് ഒരു ലക്ഷം രൂപയില്‍ താഴെ വിലയിലേക്ക് എത്തുന്നത്. 1.32 ലക്ഷത്തോളം വില ഉയര്‍ന്ന ശേഷമാണ് ഈ ഇടിവ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് കുറഞ്ഞത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language