Hashtagintro

സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു.. ഇനി മുകളിലേക്കില്ല!? വാങ്ങാന്‍ സമയമായില്ല, കുത്തനെ ഇടിയും!

സ്വര്‍ണത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച അവസാനം പുറത്തുവന്ന യുഎസ് തൊഴില്‍ റിപ്പോര്‍ട്ട് സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യമൊരുക്കേണ്ടതായിരുന്നു. സെപ്റ്റംബറില്‍ ‘നോണ്‍-ഫാം പേറോള്‍സ്’ (കാര്‍ഷികേതര തൊഴില്‍ കണക്കുകള്‍) 29000 എണ്ണം മാത്രമാണ് വര്‍ധിച്ചത്. ഇത് 90,000 എന്ന പ്രതീക്ഷയേക്കാള്‍ വളരെ കുറവാണ്. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി പ്രവർത്തിച്ചോയെന്ന് പരിശോധിക്കും,നിയമവിരുദ്ധമായി ഇടപെട്ടെങ്കിൽ നടപടി;സുപ്രീം

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language