Hashtagintro

സ്വാഭാവികമായും ഏത് ഭാര്യക്കും തോന്നുന്ന പൊസസീവ്നെസ് എന്ന് ദിലീപ്; മുൻവിധി തിരുത്തിയ മഞ്ജു വാര്യർ

മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞിട്ട് വർഷങ്ങളായി. എങ്കിലും ഇപ്പോഴും ഇവരെക്കുറിച്ച് ആരാധകർ ചർച്ച ചെയ്യാറുണ്ട്. കാരണം അത്രയും ചർച്ചയായ വിവാഹവും വേർപിരിയലും മോളിവുഡിൽ അതിന് മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്യുന്നത്. ഇത്രയും നല്ലൊരു നടി അഭിനയ രം​ഗം വിടുന്നതിൽ സിനിമാ ലോകവും പ്രേക്ഷകരും ഒരുപാട് വിഷമിച്ചു.

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language