Hashtagintro

സ്വർണം വാങ്ങാൻ വരട്ടെ, അൽപം കൂടി കാത്തിരുന്നാൽ വൻ ധമാക്ക..ആഭരണപ്രേമികൾ അറിയാൻ

ഈ വർഷം ജനുവരിയിലാണ് ആഗോള വിപണിയിൽ സ്വർണവില സർവ്വകാല റെക്കോഡിലെത്തിയത്. അന്ന് ആദ്യമായി വില ഔണ്‍സിന് 5500 ഡോളറായി. ഇതോടെ ഈ വർഷം അവസാനത്തോടെ വില 6000 ഡോളറാകുമെന്നായിരുന്നു പല പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും പ്രവചിച്ചത്. എന്നാൽ ആ വിലയിരുത്തലുകളെയെല്ലാം അസ്ഥാനത്തായി. മാർച്ച് മുതൽ വില കുറഞ്ഞു തുടങ്ങി. ഇതുവരെ ഏകദേശം 26 ശതമാനത്തോളം വിലയിടിവാണ് സ്വർണത്തിലുണ്ടായത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language