Hashtagintro

സ്വർണത്തിൽ ഇപ്പോൾ നിക്ഷേപിക്കുന്നത് മണ്ടത്തരമോ? സാമ്പത്തിക വിദഗ്ധർ പറയുന്നത് ഇതാണ്

സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ സ്വർണത്തിൽ നിക്ഷേപിച്ചവർ നിരാശയിലാണ്. ഇനിയും വില കുറയുമെന്ന പ്രവചനങ്ങൾ ഇവരുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. അതിനിടെ വില കുറയുന്നത് മുതലെടുത്ത് ചിലർ സ്വർണത്തിലേക്ക് കൂടുതലായി നിക്ഷേപിക്കുന്നുണ്ട്. ഇത്തരത്തിൽ നിക്ഷേപിക്കുന്നത് നല്ലതാണോ? ഇതാ പ്രമുഖ പേഴ്സണൽ ഫിനാൻസ് വിദഗ്ധനായ നിഖിൽ ഗോപാലകൃഷ്ണനാണ് അതിന് മറുപടി നൽകുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language