Hashtagintro

സ്വർണവില ഇനിയും 11,000 രൂപയോളം ഇടിയും? പവൻ വില 95,000ത്തിന് താഴേക്ക്? ആഭരണപ്രേമികളെ അൽപം കൂടി കാത്തിരിക്കൂ

രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ എട്ട് മാസത്തിനിടെ 28 ശതമാനത്തോളം വിലയിടിഞ്ഞു. ഔണ്‍സിന് 5500 ഡോളർ എത്തിയ വില കഴിഞ്ഞ മാസം 4300 ഡോളറിലേക്ക് പതച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണം 4000 ഡോളറിന് താഴേക്ക് കൂപ്പുകുത്തി. ഇന്നലെ 3978 ഡോളറിലാണ് വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിൻ്റെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവില കുറയുകയാണ്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language