Hashtagintro

സ്വർണവില എത്ര കുറയും? ജോയ് ആലുക്കാസ് പറയുന്നു, 'സ്വർണക്കട്ടിയല്ല ആഭരണം വാങ്ങൂ'

സ്വർണവിലയിൽ സമാനതകളില്ലാത്ത കുതിപ്പാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംഭവിച്ചത്. ആഗോള വിപണിയിൽ ഔണ്‍സ് വിലയിൽ ഏകദേശം 3500 ഡോളറാണ് വർധിച്ചത്. എന്നാൽ വൈകാതെ തന്നെ സ്വർണവില താഴാനാണ് സാധ്യതയെന്ന് പറയുകയണ് പ്രമുഖ ജ്വല്ലറി ബ്രാൻഡ് ഉടമയായ ജോയ് ആലുക്കാസ്. എന്നാൽ ദീർഘകാലത്തിൽ സ്വർണം കുതിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language