കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 1920 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 1400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. നിലവിൽ 1,04,120 രൂപയ്ക്കാണ് കേരളത്തിൽ സ്വർണം വ്യാപാരം നടത്തുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയേയും സ്വാധീനിക്കുന്നത്. യു.എസിലെ പലിശപ്പേടിയാണ് ഇപ്പോൾ സ്വർണത്തിന് തിരിച്ചടി തീർക്കുന്നത്. വന്ദേഭാരത് യാത്രക്ക് വേണം 13 മണിക്കൂർ, ഇതെന്തൊരു
സ്വർണവില തകരുന്നു; ഇനി എത്ര കുറയും? വീണ്ടും ഒരു ലക്ഷത്തിലേക്ക്?

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
बागलुङमा सडकका कुकुर व्यवस्थापन गर्न ‘कुकुर होस्टेल’
OnlineKhabar Lifestyle (Nepali)
30min
Architecture
गुल्मीमा असिना पानीले धानबालीमा क्षति
OnlineKhabar Lifestyle (Nepali)
43min
Architecture
एनपीएलमा आज काठमान्डु र सुदूरपश्चिम तथा चितवन र जनकपुर खेल्ने
OnlineKhabar Lifestyle (Nepali)
49min
Architecture
सडक निर्माणका क्रममा पहिरो खस्दा एक जना घाइते
OnlineKhabar Lifestyle (Nepali)
52min
Architecture
हिमाली भेगका एक दुई स्थानमा हल्का वर्षा र हिमपातको सम्भावना
OnlineKhabar Lifestyle (Nepali)
1h
Architecture
छठ पर्व सुरु, पहिलो दिन आज ‘नहाय, खाय’
OnlineKhabar Lifestyle (Nepali)
1h
Architecture