യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഹോട്ടൽ വ്യാപാരികൾ. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം.
ഹോട്ടൽ ബിൽ 2000ത്തിൽ കൂടുതലാണോ? യുപിഐ എടുക്കില്ല..കടുപ്പിച്ച് ഹോട്ടൽ വ്യാപാരികൾ

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
Video Viral: దసరాకు కొత్త బైక్ కొంటుండగా మహిళను ఆవహించిన దుర్గామాత.. షో రూమ్ సిబ్బందికి షాక్..!
Oneindia Telugu Lifestyle (Telugu)
22min
Architecture
ఒడిశాలో ఏపీ ఎన్నికలా ? బీజేపీపై నవీన్ పట్నాయక్ ఫైర్..!
Oneindia Telugu Lifestyle (Telugu)
36min
Architecture
50 ದಾಟಿದ್ರೂ ಯುವಕರಂತೆ ಯಂಗ್ ಆಗಿ ಕಾಣಿಸಲು ದೈನಂದಿನ ಜೀವನದಲ್ಲಿ ಈ ಸರಳ ಸಲಹೆಗಳನ್ನು ಅನುಸರಿಸಿ
TV9 Kannada Lifestyle
40min
Architecture
'కాకా' సెట్స్ నుంచి లీకైన వీడియో.. వింటేజ్ స్వ్యాగ్తో ఊపేస్తున్న మెగాస్టార్!
Oneindia Telugu Lifestyle (Telugu)
42min
Architecture
ఏపీలో మందుబాబులకు మరో షాక్- మరో 2 రోజులు షాపుల బంద్..!
Oneindia Telugu Lifestyle (Telugu)
1h
Architecture
'రణబాలి' రిజల్ట్ తర్వాత విజయ్ దేవరకొండ షాకింగ్ నిర్ణయం.. ఇకపై..
Oneindia Telugu Lifestyle (Telugu)
1h
Architecture