Hashtagintro

15 വർഷങ്ങൾ, 7 ദുരൂഹ മരണങ്ങൾ; കരമന കൂടത്തിൽ കുടുംബത്തിലെ കൊലപാതകത്തിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിലെ ദുരൂഹമരണക്കേസിൽ നിർണായക വഴിത്തിരിവ്. കുടുംബത്തിലെ അവസാന അവകാശികളിലൊരാളായ ജയമാധവൻ നായരുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രൻ നായരെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. വർഷങ്ങളായി ദുരൂഹത നിലനിന്ന കേസിൽ ശാസ്ത്രീയ പരിശോധനകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. 2017ൽ നടന്ന ജയമാധവൻ നായരുടെ മരണത്തിൽ കൊലപാതകസാധ്യതയുണ്ടെന്ന കണ്ടെത്തലാണ് അന്വേഷണത്തിന് പുതിയ ദിശ നൽകിയത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language