കൊച്ചി: അന്താരാഷ്ട്ര യാത്രക്കാർക്കായി ഡിജിയാത്ര സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി സിയാൽ. ചൊവ്വാഴ്ച മാലദ്വീപിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരാണ് അന്താരാഷ്ട്ര ഡിജിയാത്രാ സൗകര്യം ആദ്യമായി പ്രയോജനപ്പെടുത്തിയത്. ഇ-പാസ്പോർട്ടുകളും ബയോമെട്രിക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഡിജിയാത്ര സംവിധാനം പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര സർവീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനക്കമ്പനികൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സംവിധാനം നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്.
കൊച്ചി വിമാനത്താവളത്തിൽ ക്യൂ നിന്ന് വിഷമിക്കേണ്ട; ഡിജിയാത്ര സംവിധാനം തുടങ്ങി, രാജ്യത്ത് ആദ്യം

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
4000ത്തിലധികം പോലീസ്, ഡ്രോൺ നിരീക്ഷണം, ഇന്ത്യ സഖ്യത്തിന്റെ ചലോ ദില്ലി റാലിക്കൊരുങ്ങി ഡൽഹി
Oneindia Malayalam Lifestyle (Malayalam)
22min
Architecture
ஆதரவு மட்டும்தான்.. பேரணியில் பங்கேற்க மாட்டோம்! மம்தாவை சந்தித்த பின் பிளானை அறிவித்த சிஜேபி
Oneindia Tamil Lifestyle (Tamil)
30min
Architecture
வங்கக்கடலில் இன்று உருவாகும் ‘முரசு’ புயல்.. எங்கு கரையை கடக்கும்? சென்னை, தமிழகத்திற்கு ஆபத்தா?
Oneindia Tamil Lifestyle (Tamil)
35min
Architecture
சிவகார்த்திகேயன் ஆதரவு.. 50,000 தம்பிகள் பட்டாளம்.. அம்பாசமுத்திரத்தில் சீமானின் மாஸ்டர் பிளான்!
Oneindia Tamil Lifestyle (Tamil)
43min
Architecture
அடிமடியில் கையை வைக்கும் தனுஷ்.. பெரும் கலக்கத்தில் விஜய்.. பக்கா பிளானோடு காய் நகர்த்துகிறாரே!
Oneindia Tamil Lifestyle (Tamil)
47min
Architecture
ஞானேஷ் குமார் பதவி விலகியே ஆகணும்.. டெல்லியில் இன்று இந்தியா கூட்டணி கட்சிகள் பிரமாண்ட பேரணி
Oneindia Tamil Lifestyle (Tamil)
50min
Architecture