Hashtagintro

അരൂർ-തുറവൂർ ഉയരപ്പാത ഈ വർഷവും തുറക്കില്ല; പുതിയ 'പണി'..ഇനിയും വേണം 4 മാസം

അരൂർ-തുറവൂർ ഉയരപ്പാത തുറക്കുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. പദ്ധതി തുറക്കേണ്ട സമയപരിധി വീണ്ടും നീട്ടി. ആറ് വരിപാതയുടെ 95 ശതമാനത്തിലധികം ജോലികളും പൂർത്തിയായി അടുത്തിടെ ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഡിസംബറിൽ തന്നെ പാത തുറന്നേക്കുമെന്നായിരുന്നു റിപ്പോർട്ടകൾ. എന്നാൽ പദ്ധതി വൈകുമെന്നും അടുത്ത വർഷം മാർച്ചിൽ മാത്രമേ പാത തുറക്കൂവെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language