Hashtagintro

മുൻബന്ധങ്ങളിലെ അതേ പ്രശ്നമാണ് ജ​ഗത്തുമായും, ഞാനിപ്പോൾ കാണുന്ന പരിഹാരം; തുറന്ന് പറഞ്ഞ് അമല പോൾ

സന്തോഷകരമായ വിവാഹ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി അമല പോൾ. മുമ്പ് ചെയ്ത തെറ്റ് വീണ്ടും ചെയ്യരുത് എന്നെനിക്കുണ്ടായിരുന്നു. പുതിയ തെറ്റുകൾ കുഴപ്പമില്ല. ജ​ഗത്തിനൊപ്പം എനിക്കുണ്ടായിരുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് മുമ്പും എനിക്കുണ്ടായിരുന്നത്. എന്നാൽ ജ​ഗത്തുമായി എങ്ങനെയോ പരിഹാരങ്ങൾ കാണാനും മൂവ് ഓൺ ചെയ്യാനും പറ്റുന്നു. ഈയടുത്തായി ഞാനും കുറേക്കൂടി ​ഗിവിം​ഗ് ആണ്. തെറ്റുകൾ എന്റെ ഭാ​ഗത്തായിരുന്നു.

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language