യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഹോട്ടൽ വ്യാപാരികൾ. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണം.
ഹോട്ടൽ ബിൽ 2000ത്തിൽ കൂടുതലാണോ? യുപിഐ എടുക്കില്ല..കടുപ്പിച്ച് ഹോട്ടൽ വ്യാപാരികൾ

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
പ്രിയദര്‍ശിനി സൂപ്പര്‍ ഹിറ്റ്; വിജ്ഞാന ദര്‍ശിനിയുമായി കെഎസ്ആര്‍ടിസി, വിദ്യാര്‍ഥികള്‍ക്ക് നേട്ടം
Oneindia Malayalam Lifestyle (Malayalam)
4h
Architecture
രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ കാബിനറ്റ് സെക്രട്ടറിക്ക് കത്ത് എഴുതി; അത്യപൂര്‍വം, പിന്നീട് നടന്നത്
Oneindia Malayalam Lifestyle (Malayalam)
4h
Architecture
பணிப் பங்கீடு சர்ச்சை.. அமைச்சரவை செயலருக்கு தேர்தல் ஆணையர்களின் நேரடி கடிதம்.. ஆர்டிஐ மூலம் அம்பலம்
Oneindia Tamil Lifestyle (Tamil)
4h
Architecture
సీజేపీ నేతలు సౌరవ్ దాస్, ఆశుతోష్ రాంకాలు విడుదల
Oneindia Telugu Lifestyle (Telugu)
4h
Architecture
13 లక్షల మంది ఫాలోవర్లు.. ఫైనాన్స్ ప్రపంచంలో మంచి గుర్తింపు.. కానీ చివరకు..
Oneindia Telugu Lifestyle (Telugu)
5h
Architecture
எஸ்ஐஆர்-க்கு எதிரான போராட்டம்.. களத்திற்கு வரும் நிர்மலா சீதாராமனின் கணவர்.. அதிரப்போகும் டெல்லி!
Oneindia Tamil Lifestyle (Tamil)
5h
Architecture