Hashtagintro

'ഇത് കേരളത്തിന് വിനാശകരം, പശ്ചാത്തലസൗകര്യ പിന്നോക്കാവസ്ഥ തുടരും';സർക്കാരിനെതിരെ തോമസ് ഐസക്

കിഫ്ബി വേണ്ടെന്ന യുഡിഎഫ് സർക്കാർ നിലപാടിനെതിരെ സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്. 10 വർഷം മുമ്പ് ഉണ്ടായിരുന്ന ഒച്ചിഴയുന്ന വേഗതയിലുള്ള കേരളത്തിന്‍റെ പശ്ചാത്തലസൗകര്യ വികസനം മടങ്ങിവരാൻ പോവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള സർക്കാർ കിഫ്ബിയുമായി ബന്ധപ്പെട്ട കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്. അതിന് ബലം നൽകാൻ വേണ്ടി കിഫ്ബിയുടെ പ്രവർത്തന മോഡലിൽ ചില ഭേദഗതികൾ കൊണ്ടുവരികയുമാവാം

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language