Hashtagintro

അതിഥികൾക്ക് ചാർട്ടേഡ് വിമാനങ്ങൾ, ഒരാൾക്ക് ചിലവ് 35 ലക്ഷം, ​​അനിരുദ്ധ്-കാവ്യ വിവാഹത്തിന് പൊടിക്കുന്ന കോടികൾ!

സംഗീതസംവിധായകൻ അനിരുദ്ധും സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമയുമായ കാവ്യ മാരനും വിവാഹിതരാകുകയാണെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. നവംബർ 11ന് ഗ്രീസിൽ വെച്ചാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിൽ ഈ താരവിവാഹം നടക്കാൻ പോകുന്നത്. മാതാപിതാക്കളെ ധിക്കരിക്കില്ലെന്ന് മഞ്ജു, മകളുടെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കില്ലെന്ന് അമ്മ; പിന്നീട് സംഭവിച്ചത്!

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language