Hashtagintro

ഇന്ത്യ സഖ്യം നാളെ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്യും; ഡല്‍ഹി തെരുവ് കീഴടക്കുമെന്ന് കോണ്‍ഗ്രസ്

ഇന്ത്യ സഖ്യം തിങ്കളാഴ്ച വീണ്ടും ഡല്‍ഹിയില്‍ സമരത്തിന്. ഇന്ത്യാ ഗേറ്റില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും. ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടി നേതാക്കളും സമരത്തില്‍ ഭാഗമാകും. നേരത്തെ നടന്ന സമരത്തില്‍ ഇല്ലാതിരുന്ന എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് നാളെ പങ്കെടുക്കും. വൈകീട്ട് നാലിന് ശേഷമാണ് സുപ്രിംകോടതിയിലെത്തി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് ഇന്ത്യ സഖ്യ നേതാക്കള്‍ നിവേദനം നല്‍കുക.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language