Hashtagintro

ഒറ്റയടിക്ക് ശമ്പളം 50000 രൂപ വര്‍ധിക്കും..! ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.83 ഉറപ്പിച്ചോ? 2.15 ലക്ഷമായി ശമ്പളം കൂടും

എട്ടാം ശമ്പള കമ്മീഷന്‍ 2027 മെയ്-ജൂണ്‍ മാസത്തോടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി തയ്യാറാക്കുന്ന ഈ റിപ്പോര്‍ട്ടില്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള പരിഷ്‌കരിച്ച ശമ്പള ഘടനയും ശുപാര്‍ശ ചെയ്യും. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിലുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധനവ് നിര്‍ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഫിറ്റ്മെന്റ് ഫാക്ടര്‍ ആണ്.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language