തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ജേതാവ് പണം കൈപറ്റി. തളിപ്പറമ്പില്‍ നിന്നെടുത്ത ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് ലോട്ടറി വകുപ്പിന് സമര്‍പ്പിച്ചു. 16.47 കോടി രൂപയാണ് ഭാഗ്യവാന് ലഭിച്ചിരിക്കുന്നത്. ഇയാളുടെ പേരും മറ്റു വിവരങ്ങളും പരസ്യമാക്കിയിട്ടില്ല. സ്വകാര്യത പരിഗണിച്ചാണ് ലോട്ടറി വകുപ്പ് എല്ലാം രഹസ്യമാക്കി വെക്കുന്നത്. നേരത്തെ ലോട്ടറി അടിച്ചവരുടെ വിവരങ്ങള്‍ പരസ്യമായ വേളയില്‍ നിരവധി പേര്‍ പണം ആവശ്യപ്പെട്ട് എത്തുന്ന സാഹചര്യമുണ്ടായിരുന്നു.
ഓണം ബംപര്‍ ഭാഗ്യശാലിക്ക് കിട്ടിയത് 16.47 കോടി; പണം ചോദിച്ചു വരുമെന്ന് ഭയം, എല്ലാം രഹസ്യം

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
டெல்லியில் நடந்த தசரா விழா.. தீயிட்டு கொளுத்தப்பட்ட 30 அடி உயரம் கொண்ட கரப்பான்பூச்சி பொம்மை!
Oneindia Tamil Lifestyle (Tamil)
2h
Architecture
ആര്‍എസ്എസ് പഥസഞ്ചലനം; അനുമതി വാങ്ങാതെ നടത്തരുത് എന്ന് മന്ത്രി, കത്ത് കൊടുത്താല്‍ പോര
Oneindia Malayalam Lifestyle (Malayalam)
3h
Architecture
No Image
Kulasai Dasara: குலசை தசரா விழா.. இறுதியாக சேவல் வடிவில் வந்த சூரனை.. சம்ஹாரம் செய்த முத்தாரம்மன்! குவிந்த பக்தர்கள்
Oneindia Tamil Lifestyle (Tamil)
3h
Architecture
బుధాదిత్య యోగంతో నేడు వీరి పంట పండుతుంది. ద్వాదశ రాశులకు ఫలితాలిలా!
Oneindia Telugu Lifestyle (Telugu)
4h
Architecture
రాజస్థాన్ లోని కోటాలో బోటు ప్రమాదం.. నలుగురు చిన్నారులు మృతి
Oneindia Telugu Lifestyle (Telugu)
4h
Architecture
கரப்பான்பூச்சி கட்சி போராட்டம் திடீர் நிறுத்தம்! அபிஜித் தீப்கே வீடியோவின் பின்னணி – பயந்துட்டாரா?
Oneindia Tamil Lifestyle (Tamil)
4h
Architecture