Hashtagintro

'കട പൂട്ടിക്കണമെന്നതിനോട് യോജിപ്പില്ല, കണ്ടാൽ അറിയാം അമ്മയ്ക്ക് മകനോടുള്ള ഇഷ്ടം, തെറ്റ് തിരുത്തേണ്ടപ്പോൾ…'

അടുത്തിടെ സംഭവിച്ചതിൽ എല്ലാവരേയും ഒരുപോലെ വേദനിപ്പിച്ച ഒന്നായിരുന്നു കൊച്ചി നെടുമ്പാശ്ശേരിയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് കുട്ടികൾ മരിച്ചത്. അത്താണി സിഗ്നലിന് സമീപം അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദേവിക, ഗോപിക, ഇയാസ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്നത് സുഹൈൽ സജീവ് എന്ന യുവാവായിരുന്നു. സുഹൈൽ മദ്യപിച്ചിരുന്നുവെന്നും കാർ അമിതവേ​ഗതയിലായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഇപ്പോഴിതാ നെടുമ്പാശ്ശേരി

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language