Hashtagintro

കുഞ്ഞിന്റെ ഹൃദയത്തിന്റെ ഭിത്തിയിൽ രണ്ട് ഹോൾ, അടയുമോ ഇല്ലയോയെന്ന് തീർത്ത് പറയാൻ പറ്റില്ലെന്ന് ഡോക്ടർ; അനാമിക!

യുട്യൂബ് വ്ലോ​ഗുകളിലൂടെ ശ്രദ്ധേയരായ ദമ്പതികളാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായ ഒന്നായിരുന്നു. ദമ്പതികൾക്ക് ഒരു വയസുകാരിയായ ഒരു മകളാണുള്ളത്. ഇപ്പോഴിതാ കുഞ്ഞിന്റെ ഹൃദയത്തിൽ ഉണ്ടായ ദ്വാരത്തെ കുറിച്ചും അതിന് നൽകിയ ചികിത്സയെ കുറിച്ചും അനാമിക പങ്കുവെയ്ക്കുകയാണിപ്പോൾ. ​ഗർഭകാലത്ത് എല്ലാവിധത്തിലുള്ള സ്കാനിങ്ങുകളും ടെസ്റ്റുകളും നടത്തിയിരുന്നുവെങ്കിലും അന്നൊന്നും ഹൃദയത്തിലെ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് അനാമിക പറയുന്നു. നയൻതാര

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language