സഞ്ജയ് ദത്തും മാന്യത ദത്തും 2008 ഫെബ്രുവരിയിലാണ് വിവാഹിതരായത്. 2010 ഒക്ടോബറിൽ ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിച്ചു. ശേഖർ സുമനുമായുള്ള സംഭാഷണത്തിനിടെ ബോളിവുഡ് താരം തന്റെ പ്രണയകഥയെ കുറിച്ചും മാന്യതയുമായുള്ള 20 വയസിന്റെ പ്രായവ്യത്യാസത്തെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു. അവളെ ഞാൻ പ്രാമിൽ കിടന്നിരുന്നപ്പോൾ തന്നെ കണ്ടിട്ടുണ്ടെന്നാണ് അവൾ എന്നോട് പറയാറുള്ളത്. എനിക്ക് അവളേക്കാൾ 20 വയസ് കൂടുതലാണ്.
'ഞാനും ഭാര്യയും തമ്മിൽ 20 വയസ് വ്യത്യാസം, അവളെപ്പോലെ അർപ്പണബോധവും ആത്മാർഥതയുമുള്ള സ്ത്രീകളെ കണ്ടിട്ടില്ല'

Read full article on Filmibeat Malayalam Cinema (Malayalam) →
Related News
ದಸರಾ ಹಾಗೂ ಮೈಸೂರಿನ ಬಗ್ಗೆ ರಮೇಶ್ ಮಾತು: ವಿಡಿಯೋ ನೋಡಿ
TV9 Kannada Entertainment
1h
Entertainment
പരാജയങ്ങളിൽ നിന്നും പഠിച്ചില്ല, ഇന്ന് ഭാര്യയെ പരസ്യമായി പരിഹസിക്കുന്നു; വിജയ് ദേവരകൊണ്ടയ്ക്ക് രൂക്ഷ വിമർശനം
Filmibeat Malayalam Cinema (Malayalam)
2h
Entertainment
Lalit Prabhakar: ललित प्रभाकरचं खरं आडनाव वेगळंच; तुम्हाला माहीत आहे का अभिनेत्याचं पूर्ण नाव?
TV9 Marathi Entertainment
2h
Entertainment
बायकोचं बँक बॅलेन्स पाहून बांदेकरांच्या मुलाला धक्काच बसला; म्हणाला, मी हिच्याकडे नोकरी करतो..
TV9 Marathi Entertainment
2h
Entertainment
Daler Mehndi : दलेर मेहंदी एका कॉन्सर्टसाठी किती रुपये घेतात? नेटवर्थचा आकडाही थक्क करणारा!
TV9 Marathi Entertainment
2h
Entertainment
ಗಾಯಕ ದಲೇರ್ ಮೆಹಂದಿಗೆ ಸಚಿವರಿಂದ ಅವಮಾನ, ಬೆಂಬಲಕ್ಕೆ ನಿಂತ ಬಾಲಿವುಡ್
TV9 Kannada Entertainment
2h
Entertainment