Hashtagintro

ചോതി നക്ഷത്രക്കാരി, ഐശ്വര്യവും സമ്പത്തും നൽകിയവൾ; ഞങ്ങൾ രണ്ടുപേരുടേയും ഛായയുണ്ട് മീനൂട്ടിക്ക്; ദിലീപ് പറഞ്ഞത്!

ദിലീപ്-മഞ്ജു-മീനാക്ഷി… ഈ കോമ്പോയ്ക്കാണ് ഇന്നും ആരാധകർ. എന്നാൽ ഇവരെ ഒരുമിച്ച് ഒരു ഫ്രെയിമിൽ ഇനി കാണാൻ കഴിയുമോ എന്നത് സംശയമാണ്. വിവാഹമോചനത്തിനുശേഷം ആദ്യമായി മഞ്ജുവും ദിലീപും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് പോലും അടുത്തിടെയാണ്. ആ രം​ഗത്തിന്റെ വീഡിയോകളും ഫോട്ടോകളും വലിയ രീതിയിൽ വൈറലാവുകയും സിനിമാപ്രേമികൾ ആഘോഷിക്കുകയും ചെയ്തിരുന്നു. വേർപിരിഞ്ഞപ്പോൾ മകളെ അച്ഛനൊപ്പം വിടാമെന്നത് മഞ്ജു വാര്യരുടെ തീരുമാനമായിരുന്നു.

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language