Hashtagintro

നൃത്തം പഠിച്ചിട്ടില്ലാത്ത ഒരാളിൽ നിന്ന് ഭാവസമ്പന്നമായൊരു അവതരണം, ജാസി അത്ഭുതപ്പെടുത്തി; പ്രശംസിച്ച് കുറിപ്പ്!

സമൂഹമാധ്യമങ്ങളിലൂടെയും റീലുകളിലൂടെയും വൈറലായ ഒരു ഇൻഫ്ലുവൻസറാണ് ജാസി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ജാസിയുടെ ജീവിത യാത്രയും ജീവിതാനുഭവങ്ങളെ കുറിച്ച് പങ്കുവെച്ച കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വന്തം സോഷ്യൽമീഡിയ പേജിൽ പൂത്തന മോക്ഷം ചെയ്ത് വീ‍ഡിയോ ജാസി പങ്കുവെച്ചിരുന്നു. നൃത്തം പഠിച്ചിട്ടില്ലാത്ത ജാസി എങ്ങനെ ഇത്രത്തോളം മെയ്വഴക്കത്തോടെ പൂത്തന മോക്ഷം അവതരിപ്പിച്ചുവെന്ന അത്ഭുതമായിരുന്നു വീഡിയോ

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language