Hashtagintro

പിഷാരടി ലക്ഷ്വറി ഹോട്ടലുകളിൽ താമസിച്ചയാളാണ്, പക്ഷെ ഇന്ന്…, കാശുണ്ടാക്കിയാലും സന്യാസ തുല്യ ജീവിതം-ടിനി ടോം

പാലക്കാട് എംഎൽഎയായ നടൻ രമേശ് പിഷാരടിയെക്കുറിച്ച് സംസാരിച്ച് നടൻ ടിനി ടോം. രമേശ് പിഷാരടിക്ക് സുഖ സൗകര്യങ്ങളോടെയുള്ള ജീവിതം ഇപ്പോൾ നയിക്കാനാകുന്നില്ലെന്ന് ടിനി ടോം പറയുന്നു. പ്രവാസി ടോക് ഷോ കാനഡ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടൻ. സുഖമായിട്ട് ഹയാത്തിലും ഹിൽട്ടണിലുമൊക്കെ താമസിച്ചിരുന്ന ആളാണ് പിഷാരടി. ഇപ്പോൾ കെ‍ടിഡിസി ഹോട്ടലുകളിലും ​ഗവൺമെന്റ് ​​ഗസ്റ്റ് ഹൗസുകളിലുമാണ് താമസിക്കുന്നത്.

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language