Hashtagintro

മോഹൻലാലിന്റെ സീനുകൾ വെട്ടിക്കുറച്ചു, രണ്ടാം ഭാ​ഗത്തിൽ വർക്ക് ചെയ്യില്ല; പ്രതിഷേധമറിയിച്ച് കോസ്റ്റ്യൂം ഡിസെെനർ

ജയിലർ 2 കണ്ട മോഹൻലാൽ ആരാധകർ ഒന്നടങ്കം നിരാശയിലാണ്. വളരെ കുറച്ച് സമയമേ നടനെ ചിത്രത്തിൽ കാണുന്നുള്ളൂ. ഇത്രയും ചെറിയ സ്ക്രീൻ സ്പേസിലേക്ക് മോഹൻലാലിനെ പോലൊരു താരത്തെ കൊണ്ട് വന്നത് അപമാനിക്കുന്നതിന് തുല്യമാണെന്ന് പരക്കെ അഭിപ്രായമുണ്ട്. ഇപ്പോഴിതാ ജയിലർ 2 വിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിൽ മോഹൻലാലിന് വേണ്ടി കോസ്റ്റ്യൂം ഡിസെെൻ ചെയ്ത ജിഷാ​ദ്

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language