തൊണ്ണൂറുകളിലെ ബോളിവുഡ് സിനിമാലോകം വിവാദങ്ങളും താരങ്ങളുടെ പ്രണയബന്ധങ്ങളും തമ്മിലുള്ള വഴക്കുകളുമെല്ലാം കൊണ്ട് നിറഞ്ഞ കാലമായിരുന്നു. അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിവാദങ്ങളിലൊന്നായിരുന്നു രൺവീർ ഷോറിയും സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളും മുൻ കാമുകിയുമായ പൂജ ഭട്ടും തമ്മിലുണ്ടായ പ്രശ്നങ്ങൾ. രൺവീറും പൂജയും ഒരുകാലത്ത് പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിടിക്കപ്പെടാന്‍ ഒളിച്ചുകളിയല്ല, എന്തിന് മറ്റുള്ളവരോട് പറയണം?,
സ്വയം പ്രതിരോധിക്കുന്നത് മർദ്ദിക്കലല്ല; മുൻ കാമുകി പൂജ ഭട്ടുമായുള്ള വിവാദത്തിൽ വർഷങ്ങൾക്കുശേഷം രൺവീർ ഷോറി!

Read full article on Filmibeat Malayalam Cinema (Malayalam) →
Related News
എന്നെ ഒന്നും പറയാതെ അവർ ഒഴിവാക്കി, ക്ലോസ് സർക്കിളിൽ നിന്നുള്ളവർ-അനുഭവം പറഞ്ഞ് മേഘ്ന രാജ്
Filmibeat Malayalam Cinema (Malayalam)
2h
Entertainment
ഓരോ ദശകത്തിലും ഓരോ കുഞ്ഞ്… അറുപതുകളിൽ എന്താണ് പ്ലാൻ സെയ്ഫു?; ബേബി പ്ലാനിനെ കുറിച്ച് ചോദിച്ച് കളിയാക്കി കരീന!
Filmibeat Malayalam Cinema (Malayalam)
4h
Entertainment
Shabana Azmi : मी मुस्लिम आहे आणि आम्ही नमाज पठण करत नाही…शबाना आझमी यांचं विधान चर्चेत
TV9 Marathi Entertainment
4h
Entertainment
അതിഥികൾക്ക് ചാർട്ടേഡ് വിമാനങ്ങൾ, ഒരാൾക്ക് ചിലവ് 35 ലക്ഷം, അനിരുദ്ധ്-കാവ്യ വിവാഹത്തിന് പൊടിക്കുന്ന കോടികൾ!
Filmibeat Malayalam Cinema (Malayalam)
4h
Entertainment
Tiger Shroff : टायगर श्रॉफ केसमध्ये नवा ट्विस्ट, प्रेमाचा अँगल समोर, आरोपी राधा-कुणालने…नवी माहिती समोर!
TV9 Marathi Entertainment
4h
Entertainment
Actors from Malayalam cinema on working in ‘Jailer 2’
The Hindu Entertainment (English)
4h
Entertainment