Hashtagintro

സ്വര്‍ണവില കുറഞ്ഞത് മുതലാക്കാന്‍ ഉപഭോക്താക്കള്‍; ജ്വല്ലറികളില്‍ വന്‍തിരക്ക്

ധന്തേരാസ്, ദീപാവലിയോട് അനുബന്ധിച്ച് രാജ്യത്ത് സ്വര്‍ണത്തിനും വെള്ളിക്കും വലിയ ഡിമാന്‍ഡ് ഉണ്ടായതായി ജ്വല്ലറി ഉടമകള്‍. സ്വര്‍ണ വിലയിലുണ്ടായ കുറവ് ഉപഭോക്താക്കളെ ആകര്‍ഷിച്ചതോടെ, സ്വര്‍ണ വില്‍പന മൂല്യത്തില്‍ 15-20 ശതമാനം വര്‍ധിച്ച് ഏകദേശം 60,000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയുടെ അളവില്‍ വലിയ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. ഇന്ന് മുതല്‍ ഈ രാശിക്കാരുടെ തലവര

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language