സ്വർണവിലയിൽ 2027 ലും ചാഞ്ചാട്ടം തുടരുമെന്ന് ലോകബാങ്ക്. വില ഉയരുമെങ്കിലും 2025ലും 2026 ൻ്റെ തുടക്കത്തിലും സംഭവിച്ചതുപോലൊരു കുതിപ്പ് 2027 ൽ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വേൾഡ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഈ വർഷം രാജ്യാന്തര വിപണിയിൽ സ്വർണവില ഔണ്‍സിന് 4600 ഡോളർ വരെ എത്തിയേക്കാം. അതായത് 2025 നെ അപേക്ഷിച്ച് 33.6 ശതമാനം വർധനവ്. എന്നാൽ 2027 ൽ സ്വർണം വീഴും.
സ്വർണവില തകർന്ന് താഴേക്ക്; 2027ൽ വില കൂപ്പുകുത്തുമെന്ന് ലോകബാങ്ക് പ്രവചനം, സംഭവിക്കുക ഇത്

Read full article on Oneindia Malayalam Lifestyle (Malayalam) →
Related News
ترکی کی پارلیمنٹ نے مکہ مشترکہ دفاعی معاہدے کی توثیق کر دی: ’اس کا مقصد کسی دوسرے ملک پر حملہ کرنا نہیں‘
BBC Urdu Features (Urdu)
Just now
Architecture
Ganjam Collector inspects flood-affected paddy fields, directs officials to expedite damage assessment
Prameya News Lifestyle (Odia)
1h
Architecture
India clinches record sixth overall Asian Champions Trophy title after defeating Japan 4-1 in Mohali
Prameya News Lifestyle (Odia)
1h
Architecture
धनतेरस स्पेशल रंगोली: मां लक्ष्मी के स्वागत के लिए बनाएं ये शानदार रंगोली डिजाइन
Amar Ujala Lifestyle
1h
Architecture
Viral: ಹೋಟೆಲ್ ರೂಮ್ನಲ್ಲಿರುವ ಈ ವಸ್ತುಗಳನ್ನು ಫ್ರೀಯಾಗಿ ತಗೊಂಡು ಹೋಗ್ಬೋದು
TV9 Kannada Lifestyle
1h
Architecture
रंग-रोगन की वजह से सांस लेने में हो रही है दिक्कत? तुरंत करें ये उपाय, जानें बचाव के तरीके
Amar Ujala Lifestyle
1h
Architecture
No Image