Hashtagintro

2000 രൂപയ്ക്ക് മുകളിലെ ഇടപാടുകൾക്കുള്ള എംഡിആർ; നടപ്പാക്കുന്നത് ദീപാവലിക്ക് ശേഷം മാത്രം, കാരണം?

ന്യൂഡൽഹി: യുപിഐ വഴിയുള്ള തിരഞ്ഞെടുത്ത ഇടപാടുകൾക്ക് വ്യാപാരി കിഴിവ് നിരക്ക് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് ദീപാവലിക്ക് ശേഷം. ഒക്ടോബർ 13ന് പുറത്തിറക്കിയ അറിയിപ്പിലൂടെ നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്സവകാലത്ത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് നടപടി നടപ്പാക്കുന്നത് വൈകിപ്പിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. യുപിഐ, സേവനങ്ങൾ എന്നിവയ്ക്കായുള്ള സ്‌റ്റിയറിങ് കമ്മിറ്റിയാണ്

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language