Hashtagintro

'30 വയസിൽ വിധവ, പൊള്ളലേറ്റതിൽ ഇന്നും ദുരൂഹത തോന്നും, സുകുമാരിയമ്മയുടെ ആ ആ​ഗ്രഹം പോലും സാധിച്ച് കിട്ടിയില്ല'

മലയാള സിനിമയുടെ ചരിത്രം തിരിഞ്ഞുനോക്കുമ്പോൾ ചില മുഖങ്ങൾ കഥാപാത്രങ്ങളേക്കാൾ വലുതായി ഓർമയിൽ തെളിഞ്ഞ് നിൽക്കും. അത്തരമൊരു മുഖമാണ് സുകുമാരി. ചിരിയിലും കണ്ണീരിലും തമാശയിലും വാത്സല്യത്തിലും ഒരുപോലെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ അഭിനേത്രി. ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ രണ്ടായിരത്തിലധികം സിനിമകളിൽ വേഷമിട്ട സുകുമാരി മലയാള സിനിമയുടെ പല കാലഘട്ടങ്ങളെയും സ്വന്തം അഭിനയത്തിലൂടെ അടയാളപ്പെടുത്തിയ കലാകാരിയായിരുന്നു.

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language