Hashtagintro

മഞ്ജു വാര്യർ കളിയാട്ടത്തിന് വാങ്ങിയ പ്രതിഫലം, തരാനൊന്നുമില്ലെന്ന് സുരേഷ് ​ഗോപിയോട് പറഞ്ഞു-നിർമാതാവ്

മഞ്ജു വാര്യരുടെയും സുരേഷ് ​ഗോപിയുടെയും കരിയറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് കളിയാട്ടം. 1997 ൽ റിലീസ് ചെയ്ത കളിയാട്ടം ഷേക്സ്പിയറുടെ ഒഥല്ലോ എന്ന കൃതിയെ ആസ്പദമാക്കിയുള്ളതാണ്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന സർക്കാർ പുരസ്കാരവും ഈ സിനിമയിലൂടെ സുരേഷ് ​ഗോപിക്ക് ലഭിച്ചു. ജയരാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് കെ രാധാകൃഷ്ണൻ

Source: Filmibeat Malayalam Cinema (Malayalam)

Read full article on Filmibeat Malayalam Cinema (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language