Hashtagintro

ബംഗാളിൽ ബിജെപി തേരോട്ടം മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിൽ, നന്ദിഗ്രാമിൽ ലക്ഷം ഭൂരിപക്ഷം, നാണംകെട്ട് പ്രതിപക്ഷം

പല കാരണങ്ങള്‍ കൊണ്ടും പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ സീറ്റുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ ബിജെപിക്ക് നിര്‍ണായകമായിരുന്നു. പശ്ചിമ ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരത്തില്‍ എത്തിയ ശേഷം ബിജെപി സര്‍ക്കാര്‍ നേരിടുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണിത്. മാത്രമല്ല രാജ്യമൊട്ടാകെ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ എസ്‌ഐആറുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തില്‍ കൂടി ഈ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമായിരുന്നു.

Source: Oneindia Malayalam Lifestyle (Malayalam)

Read full article on Oneindia Malayalam Lifestyle (Malayalam)

Leave a Comment

Your email address will not be published. Required fields are marked *

समाचार की भाषा चुनें / Choose News Language